Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boeing India

ബോ​യിം​ഗ് ഇ​ന്ത്യ- വി​ല്‍​ട്ട​ണ്‍ വീ​വേ​ഴ്സ് പ​ങ്കാ​ളി​ത്ത​മാ​യി

കൊ​​​ച്ചി: എ​​​യ്റോ​​​സ്പേ​​​സ് നി​​​ര്‍​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ നൈ​​​പു​​​ണ്യ​​​മു​​​ള്ള തൊ​​​ഴി​​​ല്‍​ശ​​​ക്തി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബോ​​​യിം​​​ഗ് ഇ​​​ന്ത്യ വി​​​ല്‍​ട്ട​​​ണ്‍ വീ​​​വേ​​​ഴ്സു​​​മാ​​​യി കൈ​​​കോ​​​ര്‍​ത്തു.

ബോ​​​യിം​​​ഗ് ഇ​​​ന്ത്യ​​​യു​​​ടെ കൗ​​​ശ​​​ല്‍ സ്‌​​​കി​​​ല്ലിം​​​ഗ് സം​​​രം​​​ഭ​​​വും വി​​​ല്‍​ട്ട​​​ണ്‍ വീ​​​വേ​​​ഴ്സി​​​ന്‍റെ അ​​​മേ​​​യ പ്രോ​​​ഗ്രാ​​​മു​​​മാ​​​ണ് ഈ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ ഒ​​​ന്നി​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ വ​​​നി​​​ത​​​ക​​​ളെ, ആ​​​ഗോ​​​ള എ​​​യ്റോ​​​സ്പേ​​​സ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ന്ന ഏ​​​വി​​​യേ​​​ഷ​​​ന്‍ കാ​​​ര്‍​പെ​​​റ്റ് നി​​​ര്‍​മാ​​​ണ​​​ത്തി​​​ല്‍ നൈ​​​പു​​​ണ്യ​​​മു​​​ള്ള​​​വ​​​രാ​​​ക്കു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

Latest News

Corehub Up